പാലാ നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനായി ചർച്ചകൾ സജീവം: പദവി മോഹമില്ലന്ന് കേരളാ കോണ്‍ഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡറും നഗര വികസന മുന്നണി കണ്‍വീനറുമായ ബിജു പാലുപ്പടവൻ.