ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തില്‍ പ്രതികരണവുമായി കെ ബി ഗണേശ് കുമാർ: എൻഎസ്എസിന്റെ പണമെടുക്കാതെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാൽ താൻ കേസ് കൊടുക്കാമെന്ന് ഗണേഷ് കുമാർ.