ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ വരുന്നു; 2027 പകുതിയോടെ സർവീസ് തുടങ്ങും, ആദ്യഘട്ടത്തിൽ 15 ട്രെയിനുകൾ സർവീസ് നടത്തും