കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടല്‍; കാണാതായ ഉറ്റവരെ തെരഞ്ഞ്‌ വളര്‍ത്തു നായ; രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയവര്‍ക്ക്‌ നോവായി മരിച്ച മഷിക്കല്ലേല്‍ സുമതിയുടെ വീട്ടിലെ നായ