വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ കടിച്ചെടുത്ത് തെരുവുനായ; നായയ്ക്കായി പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല