സർക്കാർ നൽകുന്ന ശമ്പളം 3 ലക്ഷം: സ്വകാര്യ ആശുപത്രിയിൽ നിന്ന് കിട്ടുന്നത് 7 ലക്ഷം:സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തിയ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ.