റഷ്യൻ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രത്തിന് ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം; റിമ കല്ലിങ്കല്‍ നായികയായ 'തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമയാണ് അവാർഡ് നേടിയത്