'വടക്കോട്ട് മഴ ശക്തിപ്പെടും', മീനച്ചിലാറില്‍ ഉയര്‍ന്ന വെള്ളം മൂന്ന് മണിക്കൂറില്‍ താഴും; പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തിവരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുര്യാക്കോസ്