ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണകാരണം പക്ഷാഘാതം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മാനസിക സംഘർഷമാകാം പക്ഷഘാതത്തിന് കാരണമെന്നും നി​ഗമനം