കോട്ടയം ജില്ലാ ആശുപത്രിയിൽ 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ചികിത്സയിലിരിക്കെ മരിച്ചു; ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക ഡിവൈഎസ്പി കോട്ടയം: 9497990050 എസ് എച്ച് ഒ കോട്ടയം വെസ്റ്റ്: 9497987072 എസ് ഐ കോട്ടയം വെസ്റ്റ്: 9496222826 കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ: 0481 2567210