വ്യാജ പിഎംഒ തിരിച്ചറിയല്‍ കാർഡുമായി യുവാവും തോക്കുമായി ഇയാളുടെ അംഗരക്ഷകനും പിടിയിലായ സംഭവം:പ്രതിശ്രുത വധുവിനെയും കുടുംബത്തെയും സ്വാധീനിക്കാനായി താനൊരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കുന്നതിനാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതി.