പിണറായിക്കെതിരെ ഇ ഡി നൽകിയ കത്ത് ഓലപ്പാമ്പ്: ഇതു കണ്ട് ഭയപ്പെടില്ല: ഒരു തെളിവുമില്ലാതെ കള്ളക്കേസ് ഉണ്ടാക്കുക: ആ കേസ് ഉണ്ടാക്കിയിട്ട് രാഷ്ട്രീയമായ പകപോക്കല്‍ നടത്തുക: ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ