ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുരുദ്ദേശ്യപരം; കേരള യൂത്ത് ഫ്രണ്ട് (എം) നാളെ (27/09/2026) സംസ്ഥാന വ്യാപകമായി ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധിക്കും