പാര്‍ട്ടിയിലെ പീഡന പരാതികള്‍ അന്വേഷിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കാന്‍ സി പിഎം കേന്ദ്ര കമ്മിറ്റി തീരുമാനം.