കോട്ടയം ജില്ലയില്‍ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതും കേരള കോണ്‍ഗ്രസ് എമ്മിന് അമിത പ്രാധാന്യം നല്‍കിയതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിനിധികൾ ആരോപിച്ചു.