കോട്ടയം: കോട്ടയത്തത് അതിശക്തമായ മഴയെ തുടർന്ന് പൊതുജനങ്ങള്‍ക്കായി കണ്ട്രോള് റൂമുകള്‍ തുറന്നു.
ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റുമുകളാണ് തുറന്നത്.
ജില്ലാ കണ്ട്രോള് റൂം,
കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871






