കോമൺവെൽത്ത് ഗെയിംസ്; കേരളത്തിന്റെ അഭിമാന താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ;കഴിഞ്ഞ സർക്കാർ നൽകിയതിനെക്കാൾ 10 ലക്ഷം രൂപ വർദ്ധിപ്പിച്ചാണ് കായികതാരങ്ങൾക്ക് സമ്മാനത്തുക നൽകുന്നത്