വീണ്ടും പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി; 24 മണിക്കൂറിനകം രാജിവച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയില്‍ പ്രതിഷേധം ആരംഭിക്കും