കോട്ടയം: സിഐടിയു സംസ്ഥാന നേതൃത്വത്തില്‍ നിർണായക അഴിച്ചുപണി. സിഐടിയു പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനേയും സംസ്ഥാന ട്രഷററായി വി. ശിവൻകുട്ടിയേയും തിരഞ്ഞെടുക്കാൻ തീരുമാനമായി. ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തന്നെ തുടരും.
കോട്ടയത്ത് നടന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കോട്ടയത്ത് നടന്ന സിഐടിയു 16‐ാം സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ
ഭാരവാഹികൾ
പ്രസിഡന്റ് :
ടി പി രാമകൃഷ്ണൻ
ജനറൽ സെക്രട്ടറി :
കെ കെ ജയചന്ദ്രൻ
ട്രഷറർ: വി ശിവൻകുട്ടി
അസിസ്റ്റൻറ് ജനറൽ സെക്രട്ടറി:
കെ എൻ ഗോപിനാഥ്
വൈസ്പ്രസിഡന്റുമാർ
1.എ കെ ബാലൻ
2.ജെ മേഴ്സികുട്ടിയമ്മ
3. എം വി ജയരാജൻ
4. കൂട്ടായി ബഷീർ
5. യു പി ജോസഫ്
6. വി ശശികുമാർ
7. സുനിത കുര്യൻ
8. എം കെ കണ്ണൻ
9. എസ് ജയമോഹനൻ
10. നെടുവത്തൂർ സുന്ദരേശൻ
11. പി ആർ മുരളീധരൻ
12. എസ് പുഷ്പലത
13. പി ബി ഹർഷകുമാർ
14. സി വി ചന്ദ്രബാബു
15. ടി കെ രാജൻ
16. ദീപ കെ രാജൻ
17. കെ കെ പ്രസന്നകുമാരി
18. ആർ രാമു
19. എസ് ഹരിലാൽ
20. എൻ കെ രാമചന്ദ്രൻ
21. കടകംപള്ളി സുരേന്ദ്രൻ
22. വി വി ബേബി
സെക്രട്ടറിമാർ
1. കെ എസ് സുനിൽകുമാർ
2. സി കെ ഹരികൃഷ്ണൻ
3. പി പി ചിത്തരഞ്ജൻ
4. അഡ്വ. പി സജി
5. പി പി പ്രേമ
6. ധന്യ ആബീദ്
7. ഒ സി ബിന്ദു
8. പി കെ മുകുന്ദൻ
9. എം ഹംസ
10.പി ഗാനകുമാർ
11. കെ മനോഹരൻ
12. പി പത്മജ
13. മീര നിമേഷ്
14. വി കെ ഷീജ
15. പി കെ സന്തോഷ്
16. എം ജി അജി
17. പി മണിമോഹൻ
18. കെ അനിൽകുമാർ
19. ആർ തിലകൻ
20. എസ് ബി രാജ
21. റെജി സഖറിയ
ക്ഷണിതാക്കൾ:
1. കെ കെ ദിവാകരൻ
2. എസ് ശർമ്മ
3. കെ പി മേരി






