തൊഴിലാളി വർഗത്തിനു വേണ്ടി ഒന്നും ചെയ്യാത്ത പിണറായി സർക്കാരിനെതിരെ സിഐ ടി യു സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച സംഘടന റിപ്പോർട്ട്പുറത്ത്: കണ്ണൂർ ലോബിയുടെ നീക്കം പൊളിച്ച് കെ.കെ.ജയചന്ദ്രനെ പുതിയ ജനറൽ സെക്രട്ടറിയാക്കിയതോടെ പിണറായി വിഭാഗത്തിന് തിരിച്ചടിയായി.