ഗതികേടിലായി ചങ്ങനാശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ..! സ്കൂളിന് പിൻഭാഗത്തെ കാട് നീക്കുന്നില്ല; മൈതാനത്തിന് ചുറ്റുമുള്ള മതിൽ പൂർണമായും തകർന്നനിലയിൽ; യാത്രക്കാർക്ക് ഭീഷണിയായി സ്കൂൾ വളപ്പിലെ കൂറ്റൻ മരങ്ങൾ; നടപടി ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ