മുളക്കുളം ഗ്രാമപ്പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നു; വെള്ളം പാഴാക്കാതെ ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ