പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍;നടപടി പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ട് പോയതിൽ; 255 യൂറോ പിഴയും ചുമത്തി