കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീണു; പത്തു വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്, സംഭവം തൃശൂരിൽ