അബദ്ധത്തിൽ കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി; രക്ഷകരായി വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാർ, കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ