ചേരാനല്ലൂര്‍ അപകടം: ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി; സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കൈമാറി