മണ്ഡലകാല തീർഥാടനത്തിന് ദിവസങ്ങള്‍ മാത്രം...! അടിസ്ഥാന സൗകര്യങ്ങളില്ല; ഉദ്യോഗസ്ഥ ക്ഷാമവും രൂക്ഷം; ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷൻ കടുത്ത പ്രതിസന്ധിയില്‍