കോട്ടയത്ത് സി പിഎം വിപുലീകൃത ജില്ലാ കമ്മറ്റി ഒക്‌ടോബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ പാലാ സണ്‍സ്‌റ്റാര്‍ ഓഡിറ്റോറിയത്തിൽ നടക്കും: 3 ഏരിയ സെക്രട്ടറിമാരെ മാറ്റാൻ സാധ്യത: സുരേഷ് കുറുപ്പ് അടക്കം പഴയ മുഖങ്ങൾ ജില്ലാ കമ്മറ്റിയിൽ എത്തിയേക്കും: 2 സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന..