പൂരിപ്പിച്ചുനല്‍കാമെന്ന് പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; മുണ്ടക്കയം ചെളിക്കുഴി സ്വദേശിനിയുടെ 1,74,000 രൂപ തട്ടിയ കേസിൽ പുഞ്ചവയല്‍ സ്വദേശിനി അറസ്റ്റില്‍