കുപ്രസിദ്ധ വാഹന മോഷ്ടാവ് 'മൊട്ട ബിനു' ഒടുവിൽ പോലീസ് കെണിയിൽ;പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഓടിച്ചിട്ട് പിടിച്ച്‌ ചിങ്ങവനം പൊലീസ്; പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ നാലുമോഷണ കേസുകള്‍ കൂടി തെളിഞ്ഞു