ച​ങ്ങ​നാ​ശേ​രി പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കാൻ ശ്രമം; ത​പാ​ല്‍ തൊ​ഴി​ലാ​ളി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധവുമായി രംഗത്ത്;ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് നാ​ഷ​ണ​ല്‍ പോ​സ്റ്റ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ‍ നേ​തൃ​ത്വ​ത്തിൽ പ്ര​തി​ഷേ​ധ​വാ​രം തു​ട​ങ്ങി