കുമരകം
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് ആഭിമുഖ്യത്തിൽ ഇന്ന് കോട്ടത്തോട്ടിൽ
നടത്തുന്ന123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയ്ക്ക് തുടക്കം കുറിച്ചു.ക്ലബ്ബ് അങ്കണത്തിലെ കൊടിമരത്തിൽ ആക്ടിംഗ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്ര
പതാക ഉയർത്തി.
ചടങ്ങിന്
ജനറൽ സെക്രട്ടറി എസ്.ഡി. പ്രേംജി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ എസ്. വി. സുരേഷ് കുമാർ
പി. എൻ. സാബു
ശാന്തി
പി. കെ. സുധീർ വി.എൻ. കലാധരൻ , മറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.






