സ്‌ട്രക്ച്ചര്‍ ബെല്‍റ്റും ഡോറിന്‍റെ ലോക്കും ഇട്ടില്ല; ഫോർട്ട് കൊച്ചിയില്‍ ആംബുലൻസില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു; ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്