കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്.
മനുഷ്യജീവന് അപകടം ഉണ്ടാകുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇന്നലെ വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് ഇയാള്‍ ഓടിച്ചുവന്ന ഥാര്‍ ജീപ്പ് റോഡിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.






