വെള്ളക്കാറിൽ സ്ത്രീയും പുരുഷനും: വീട്ടിൽ കൊണ്ടു വിടാമെന്നു പറഞ്ഞ് പെൺകുട്ടികളെ കാറിൽ കയറ്റാൻ ശ്രമം: ആകെ പേടിച്ചു വിറച്ച് ഒരു ഗ്രാമം: പത്തനംതിട്ടയിൽ രണ്ടിടത്ത് എത്തിയത് ഒരേ സംഘമെന്ന് സംശയം.