വയറിലെ നീർവീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, എപ്പോഴുമുള്ള അസിഡിറ്റി, നെഞ്ചെരിച്ചിൽ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ;വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആവാം