ദുരന്തമുഖത്ത് രാഷ്ട്രീയം കളിച്ച് സിപിഎം ഏരിയ കമ്മിറ്റിയംഗം; 'എന്ത് സര്‍ക്കാരാണിത്, ഇതിനേക്കാളും എന്തു ഡീസന്റായിരുന്നു വിജയന്‍' എന്ന് പറഞ്ഞ വയോധിക പിന്നാലെ അത് തിരുത്തി; അത് തന്നെ കൊണ്ട് പറയിച്ചതാണെന്ന് വെളിപ്പെടുത്തൽ