പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി;മാവേലി സ്റ്റോറിൽ അരി തീർന്നു;ക്യാമ്പുകളിലും കഞ്ഞിവതരണ കേന്ദ്രങ്ങളിലും പ്രതിസന്ധി