പിടി കിട്ടാപ്പുള്ളി സുകുമാരകുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാർത്തകൾ പൊളിഞ്ഞു: സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന മാധ്യമ കോലാഹലങ്ങള്‍ക്കും തരംഗമായ ചിത്രങ്ങള്‍ക്കും പിന്നിലെ കള്ളക്കഥ കേരള പൊലീസ് പൊളിച്ചടുക്കി.