വൈക്കത്തെ ചതയ ദിനാഘോഷത്തിന് ഒരുക്കങ്ങളായി: ആഗസ്റ്റ് 28ന് രാവിലെ 9ന് ടൗണ്‍ ഗുരുമന്ദിരത്തില്‍ ഗുരുപൂജ നടത്തി പതാക ഉയർത്തുന്നതോടെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.