ഏതൊരു ഏകാധിപതിയും ഒടുവില്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെടുമെന്നതാണ് ചരിത്രസത്യം: ഏകാധിപത്യം ഒരുകാലത്തും വിജയിച്ചിട്ടില്ല: മഹാബലിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഓണ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ.