സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്: ബസ് ചാർജ് , വിദ്യാർത്ഥികളുടെ കണ്‍സഷൻ വർധന പ്രധാന ആവശ്യം