സ്വകാര്യ ബസ്സുടമകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ബസുടമകളുമായി ചർച്ച നടത്തിയില്ല: വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ