വേമ്പനാട്ടു കായലിൽ സർവീസ് നടത്തുന്നത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ജലയാനങ്ങള്‍; 913 ജലയാനങ്ങള്‍ ഉൾക്കൊള്ളുന്നിടത്ത് നിലവില്‍ സർവീസ് നടത്തുന്നത് 2263 ബോട്ടുകള്‍