ലോക വോളണ്ടറി രക്തദാന ദിനാചരണം: രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ് നൽകി; പാലാ ഡിവൈഎസ്പി ടി എം വർ​ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു