സേവ് ഡെമോക്രസി ഫോറം സംഘടിപ്പിക്കുന്ന “ഇന്റലക്ച്വൽ ഡയലോഗ് “ നവംബർ 5 ന് കോട്ടയം സീസർ പാലസിൽ നടക്കും; ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് ഉത്ഘാടനം ചെയ്യും