"സേവാ സ്പർശം" ; കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ വയോശ്രീ പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് കരുതലിന്‍റെ സ്പര്‍ശമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു