ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ചില നേതാക്കൾ ചേർന്ന് മുക്കിയെന്ന് തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്.