കോ​ട്ട​യം പ്ര​സ് ക്ല​ബ് വീ​ഡി​യോ ജേ​ർ​ണ​ലി​സ്റ്റ് പു​ര​സ്കാ​രം സാ​ദി​ഖ് പാ​റ​ക്ക​ലി​ന് (മീ​ഡി​യ വ​ൺ, തി​രു​വ​ന​ന്ത​പു​രം); ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം മ​നോ​ര​മ ന്യൂ​സ് വ​യ​നാ​ട് ബ്യൂ​റോ ചീ​ഫ് കാ​മ​റ​മാ​ൻ സ​ന്തോ​ഷ് പി​ള്ളയ്ക്ക്