വൈ​ക്കം ന​ഗ​ര​സ​ഭയിൽ 2 സ്കൂ​ളു​ക​ളി​ൽ തു​മ്പൂ​ർ​മു​ഴി മാ​തൃ​ക​യി​ലു​ള്ള ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളൊ​രു​ങ്ങു​ന്നു; 40 കി​ലോ​ഗ്രാം ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ക​ഴി​യും;ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ളം സ്കൂ​ൾ കാ​മ്പ​സി​ലെ പ​ച്ച​ക്ക​റി കൃ​ഷി, പൂ​ന്തോ​ട്ട പ​രി​പാ​ല​നം, മ​റ്റു ഹ​രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ഉ​പ​യോ​ഗി​ക്കും